ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം. ഞായറാഴ്‌ച രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കേസ് രജിസ്‌റ്റർ ചെയ്തതായും പ്രതിയെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു
ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം - ആസിഡ് ആക്രമണം
ഞായറാഴ്‌ച രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്.

ഉത്തർപ്രദേശിൽ പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം