ETV Bharat / bharat

സോജിലാ ചുരത്തില്‍ നിയന്ത്രണം വിട്ട ടാക്‌സി 440 അടി താഴ്ചയിലേക്ക് പതിച്ച് ഏഴ് പേര്‍ മരിച്ചു

author img

By

Published : May 26, 2022, 8:33 AM IST

Updated : May 26, 2022, 1:16 PM IST

7 പേരുമായി പോയ ടാക്‌സി സോജിലാ ചുരത്തില്‍ നിന്ന് നിയന്ത്രണം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

7 feared dead in Zojila Pass road accident  Zojila Pass road accident  taxi carrying 7 to 8 persons skidded off the road in Zojila Pass  സോജിലാ ചുരത്തില്‍ നിയന്ത്രണം വിട്ട ടാക്‌സി 440 താഴ്ച്ചയിലേക്ക് പതിച്ചു ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്  സോജിലാ ചുരത്തില്‍ നിയന്ത്രണം വിട്ട ടാക്‌സി 440 താഴ്ച്ചയിലേക്ക് പതിച്ചു  accident in zoji la pass
സോജിലാ ചുരത്തില്‍ നിയന്ത്രണം വിട്ട ടാക്‌സി 440 അടി താഴ്ചയിലേക്ക് പതിച്ച് ഏഴ് പേര്‍ മരിച്ചു

ശ്രീനഗര്‍(ജമ്മു&കശ്‌മീര്‍): ലഡാക്കിനെ ജമ്മു&കശ്‌മീരുമായി ബന്ധിപ്പിക്കുന്ന സോജിലാ ചുരത്തിൽ വ്യാഴാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 7 പേരുമായി പോയ ടാക്‌സി സോജിലാ ചുരത്തില്‍ നിന്ന് നിയന്ത്രണം വിട്ട് 440 താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥൻ അറയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സോജിലാ ചുരത്തില്‍ ടാക്‌സി 440 അടി താഴ്ചയിലേക്ക് പതിച്ചു

Also Read ഒഡിഷയില്‍ ടൂറിസ്റ്റ് ബസ്‌ മറിഞ്ഞ് 6 മരണം, 20 പേര്‍ക്ക് പരിക്ക്

Last Updated : May 26, 2022, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.