ചെന്നൈ: തെരഞ്ഞെടുപ്പിൽ എം.കെ സ്റ്റാലിൻ ജയിച്ചതിന് പിന്നാലെ നന്ദി സൂചകമായി ദൈവത്തിന് നാക്ക് മുറിച്ച് നല്‍കി 32കാരിയായ സ്‌ത്രീ. തമിഴ്‌നാട്ടിലെ പരമകുടിയിലാണ് വനിത എന്ന സ്‌ത്രീ നാക്ക് മുറിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ അമ്പലത്തില്‍ കയറാൻ കഴിഞ്ഞില്ല. അതിനാല്‍ ഗേറ്റില്‍ വച്ചാണ് നാക്ക് മുറിച്ചത്. ഉടനെ ബോധരഹിതയായി വീണ സ്‌ത്രീയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.
കൂടുതല്‍ വായനയ്‌ക്ക്: സത്യപ്രതിജ്ഞ ചടങ്ങ് ലളിതമായിരിക്കും: എം.കെ സ്റ്റാലിൻ
സ്റ്റാലിൻ ജയിച്ചു; നന്ദി സൂചകമായി അമ്പലത്തില്‍ വച്ച് നാക്ക് മുറിച്ച് സ്‌ത്രീ - തമിഴ്‌നാട് തെരഞ്ഞെടുപ്പ്
തമിഴ്‌നാട്ടിലെ പരമകുടിയിലാണ് സംഭവം.