ഐസ്വാൾ: മ്യാൻമർ ബോർഡർ പ്രദേശമായ മിസോറാമിലെ ചംപൈയിൽ നിന്നും 25.20 ലക്ഷം രൂപ വില വരുന്ന പോപ്പി സീഡ് പിടികൂടി. രേഖകളില്ലാതെ വാഹനത്തിനുള്ളിൽ എട്ട് ബാഗുകളിലായി ഒളിപ്പിച്ച 5.600 കിലോ പോപ്പി സീഡാണ് അസം റൈഫിൾസിൻ്റെ സെർച്ചീപ് ബറ്റാലിയനും കസ്റ്റംസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്.
മ്യാൻമറിൽ നിന്നാണ് ഇത് കടത്തിയതെന്ന് വാഹനത്തിൻ്റെ ഡ്രൈവർ ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി സേന അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പിടിച്ചെടുത്ത പോപ്പി സീഡും വാഹനവും കസ്റ്റംസിന് കൈമാറിയതായും സേന അറിയിച്ചു.
മ്യാൻമർ അതിർത്തിയില്‍ നിന്നും 5 കിലോ പോപ്പി സീഡ് പിടിച്ചെടുത്തു - മ്യാൻമർ
രേഖകളില്ലാതെ വാഹനത്തിനുള്ളിൽ എട്ട് ബാഗുകളിലായി ഒളിപ്പിച്ച 5.600 കിലോ പോപ്പി സീഡാണ് പിടിച്ചെടുത്തത്
![മ്യാൻമർ അതിർത്തിയില്‍ നിന്നും 5 കിലോ പോപ്പി സീഡ് പിടിച്ചെടുത്തു പോപ്പി സീഡ് പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:27:39:1606823859-poppy-seed-0112newsroom-1606823592-892.jpg?imwidth=3840)