ETV Bharat / bharat

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം - andaman nicobar island earthquake news

ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് ഭൂചലനം ഉണ്ടായത്.

Andaman and Nicobar Island news  പോർട്ട്‌ബ്ലെയർ വാർത്ത  പോർട്ട്‌ബ്ലെയർ തലസ്ഥാനം ആന്തമാൻ വാർത്ത  ആൻഡമാൻ പോർട്ട്‌ബ്ലെയർ തലസ്ഥാനം വാർത്ത  ആൻഡമാൻ നിക്കോബാർ പുതിയ വാർത്ത  ആൻഡമാൻ നിക്കോബാർ ഭൂചലനം വാർത്ത  ഭൂചലനം പുതിയ വാർത്ത  andaman nicobar island news update  andaman nicobar island earthquake news  earthquake port blair news
ഭൂചലനം
author img

By

Published : Sep 15, 2021, 7:50 AM IST

പോർട്ട്‌ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. കാംപ്ബെൽ ഉൾക്കടലിലാണ് ഭൂചലനം ഉണ്ടായത്. ബുധനാഴ്‌ച പുലർച്ചെ 1.43നാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്‌ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) വ്യക്തമാക്കി.

Also Read: 'രാജ്യത്തുടനീളം സ്ഫോടനത്തിന് പദ്ധതിയിട്ടു' ; ഡല്‍ഹിയില്‍ 6 ഭീകരര്‍ അറസ്റ്റില്‍

ഉൾക്കടലിൽ നിന്ന് 40 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.