തിരുവനന്തപുരം: മാർച്ച് 18ന് മിനിക്കോയ് ദ്വീപിൽ നിന്ന് സംശയാസ്‌പദമായി കണ്ടെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് ആയുധങ്ങളും ലഹരിവസ്‌തുക്കളും കണ്ടെടുത്തു. 300 കിലോഗ്രാം ഹെറോയിൻ, 1000 വെടിയുണ്ടകൾ, അഞ്ച് എകെ 47 റൈഫിളുകൾ എന്നിവയാണ് ശ്രീലങ്കൻ ഫിഷിങ് ബോട്ടുകളിൽ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് ബോട്ട് കണ്ടെത്തിയത്.
ശ്രീലങ്കൻ ബോട്ടിൽ നിന്ന് ആയുധങ്ങളും ലഹരിവസ്‌തുക്കളും കണ്ടെടുത്തു
300 കിലോഗ്രാം ഹെറോയിൻ, 1000 വെടിയുണ്ടകൾ, അഞ്ച് എകെ 47 റൈഫിളുകൾ എന്നിവയാണ് ശ്രീലങ്കൻ ഫിഷിംഗ് ബോട്ടിൽ നിന്ന് കണ്ടെടുത്തത്.
ശ്രീലങ്കൻ ബോട്ടിൽ നിന്ന് ആയുധങ്ങളും ലഹരിവസ്‌തുക്കളും കണ്ടെടുത്തു
തിരുവനന്തപുരം: മാർച്ച് 18ന് മിനിക്കോയ് ദ്വീപിൽ നിന്ന് സംശയാസ്‌പദമായി കണ്ടെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് ആയുധങ്ങളും ലഹരിവസ്‌തുക്കളും കണ്ടെടുത്തു. 300 കിലോഗ്രാം ഹെറോയിൻ, 1000 വെടിയുണ്ടകൾ, അഞ്ച് എകെ 47 റൈഫിളുകൾ എന്നിവയാണ് ശ്രീലങ്കൻ ഫിഷിങ് ബോട്ടുകളിൽ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് ബോട്ട് കണ്ടെത്തിയത്.
Last Updated : Mar 25, 2021, 9:16 PM IST