ETV Bharat / bharat

യുപിയിൽ 15കാരി ബലാത്സംഗത്തിനിരയായി - Fatehpur

9-ാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ അയൽവാസിയും അതേ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയുമായ പ്രതിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്‌തു.

യുപിയിൽ 15കാരി ബലാൽസംഗത്തിനിരയായി  15 year old girl raped by senior in school in UP  യുപി  up  uttar pradesh  ഉത്തർപ്രദേശ്  ലക്‌നൗ  lucknow  ഹത്‌ഗാം  Fatehpur  ഫത്തേപൂർ
15 year old girl raped by senior in school in UP
author img

By

Published : Mar 6, 2021, 4:20 PM IST

ലക്‌നൗ: ഉത്തർപ്രദേശിൽ 15 വയസുകാരിയെ 16 വയസുകാരൻ ബലാത്സംഗം ചെയ്‌തു. ഉത്തർപ്രദേശിലെ ഹത്‌ഗാം പോലീസ് സ്‌റ്റേഷൻ പരിസരത്ത് വച്ച് ബുധനാഴ്‌ചയോടെ ആയിരുന്നു സംഭവം. ഹത്‌ഗാം പൊലീസ് ഇൻസ്‌പെക്‌ടർ ആഷിശ് സിങ് അറിയിച്ചു.

സ്‌കൂളിൽ നിന്ന് തിരികെ വരുന്ന വഴിക്കാണ് 9-ാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ അയൽവാസിയും അതേ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയുമായ പ്രതിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ബലമായി പിടികൂടി അടുത്തുള്ള കാടിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടിയതായും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും ഹത്‌ഗാം പൊലീസ് ഇൻസ്‌പെക്‌ടർ ആഷിശ് സിങ് അറിയിച്ചു. പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.