വയനാട്: മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എംആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനൽ, ഇടിവി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകൻ എംആർ സജേഷ് അന്തരിച്ചു
Published : Jul 2, 2024, 10:37 PM IST
Journalist MR Sajesh passes away (ETV Bharat)
എം രവീന്ദ്രൻ പിള്ളയുടെയും സിഎച്ച് വസന്തകുമാരിയുടെയും മകനാണ്. ഭാര്യ - ഷൈമി ഇപി (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകൾ - ഋതു ശങ്കരി. സംസ്കാരം വയനാട്ടിലെ വീട്ടിൽ (സമയം പിന്നീട് അറിയിക്കും).