കേരളം

kerala

ETV Bharat / videos

കോട്ടയത്ത് അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു - Mother And Child Train Accident

By ETV Bharat Kerala Team

Published : Mar 7, 2024, 11:00 PM IST

കോട്ടയം : കോട്ടയത്ത് ട്രെയിൻ  തട്ടി അമ്മയും, കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപമാണ് അമ്മയും കുഞ്ഞും ട്രെയിൻ ഇടിച്ചു മരിച്ചത്. ഇതര സംസ്ഥാനക്കാരിയായ അമ്മയും, അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. (Mother And Child Died After Being Hit By A Train in Kottayam Adichira)    രാവിലെ  (07-06-2024-) 10.48 ഓടെ യാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന്  ഹൈദരാബാദിലേക്ക് പോകുന്ന ശബരി എക്‌പ്രസാണ് ( Sabari Express) ഇരുവരെയും ഇടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ( Two died in Kottayam Train Accident ) ഗാന്ധി നഗർ പൊലീസും ( Police ) , ആർ പി എഫും ( R P F - RAILWAY PROTECTION FORCE  ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു (Mother And Child Train Accident) . ഇരുവരുടെയും  മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറി യിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details