നെടുമങ്ങാട്:ശക്‌തമായ മഴയെത്തുടർന്ന് അരുവിക്കരയിൽ ഒരു വീടിൻ്റെ കിണർ ഇടിഞ്ഞു താഴ്ന്നു. അരുവിക്കര ഫാർമേഴ്‌സ് ബാങ്കിന് സമീപം ചാലക്കാട് വീട്ടിൽ ഉണ്ണികൃഷ്‌ണൻ നായരുടെ കിണറാണ് ഇന്ന് വൈകിട്ട് മൂന്ന് മണി കഴിഞ്ഞതോടെ ഇടിഞ്ഞ് താഴാൻ തുടങ്ങിയത്. ആറ് മണിയോടുകൂടി ഇടിഞ്ഞു താഴ്ന്നു.
ശക്‌തമായ മഴയിൽ വീടിൻ്റെ കിണർ ഇടിഞ്ഞു താഴ്ന്നു- വീഡിയോ - WELL COLLAPSED DUE TO HEAVY RAIN - WELL COLLAPSED DUE TO HEAVY RAIN
ശക്‌തമായ മഴയെത്തുടർന്ന് നെടുമങ്ങാട് അരുവിക്കരയിലാണ് കിണർ ഇടിഞ്ഞ് താഴ്ന്നത്.
Well collapsed in Aruvikkara due to heavy rain (ETV Bharat)
Published : May 29, 2024, 11:04 PM IST