ETV Bharat / state

ബസ്‌ ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീർഥാടകന് ദാരുണാന്ത്യം - SABARIMALA DEVOTEE DEATH

മരിച്ചത് തമിഴ്‌നാട് സ്വദേശി

SABARIMALA PILGRIMAGE  ACCIDENT DEATH SABARIMALA  TAMIL NADU NATIVE DEATH SABARIMALA
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 6 hours ago

പത്തനംതിട്ട: പിന്നിലേക്ക് എടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്നിരുന്ന ശബരിമല തീർഥാടകന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂർ പുന്നപ്പാക്കം സ്വദേശി വെങ്കൽ ഗോപിനാഥ് (25) ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിങ് ഏരിയയിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടിൽ നിന്നും തീർഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിങ് ഏരിയയിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്‍റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവാവ് മരണപ്പെട്ടു. ഗോപിനാഥിന്‍റെ മൃതശരീരം നിലയ്ക്കൽ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.