സംസ്ഥാനത്ത് പച്ചക്കറി വില ഏറിയും കുറഞ്ഞും രേഖപ്പെടുത്തി. എറണാകുളത്ത് ബീന്‍സ് വിലയില്‍ വന്‍ കുതിച്ച് കയറ്റം. അതേസമയം മുരിങ്ങക്ക വിലയില്‍ ഇടിവുണ്ടായതും ശ്രദ്ധേയമായി. നവരാത്രിക്കാലം പച്ചക്കറി വിപണിയുടെ വിലയില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി..
തിരുവനന്തപുരം ₹ തക്കാളി 35 കാരറ്റ് 40 ഏത്തക്ക 50 മത്തന്‍ 15 ബീന്‍സ് 170 ബീറ്റ്‌റൂട്ട് 25 കാബേജ് 30 വെണ്ട 40 കത്തിരി 40 പച്ചമുളക് 40 ഇഞ്ചി 60 വെള്ളരി 30 പടവലം 30 ചെറുനാരങ്ങ 125
എറണാകുളം ₹ തക്കാളി 60 പച്ചമുളക് 80 സവാള 60 ഉരുളക്കിഴങ്ങ് 60 കക്കിരി 30 പയർ 60 പാവല്‍ 60 വെണ്ട 40 വെള്ളരി 30 വഴുതന 30 പടവലം 40 മുരിങ്ങ 80 ബീന്‍സ് 110 കാരറ്റ് 80 ബീറ്റ്‌റൂട്ട് 40 കാബേജ് 40 ചേന 100 ചെറുനാരങ്ങ 160 ഇഞ്ചി 120 വെളുത്തുള്ളി 400
കോഴിക്കോട് ₹ തക്കാളി 40 സവാള 60 ഉരുളക്കിഴങ്ങ് 40 വെണ്ട 40 മുരിങ്ങ 120 കാരറ്റ് 70 ബീറ്റ്‌റൂട്ട് 60 വഴുതന 40 കാബേജ് 40 പയർ 50 ബീൻസ് 60 വെള്ളരി 30 ചേന 70 പച്ചക്കായ 40 പച്ചമുളക് 80 ഇഞ്ചി 100 കൈപ്പക്ക 50 ചെറുനാരങ്ങ 150
കണ്ണൂര്‍ ₹ തക്കാളി 40 സവാള 48 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 180 വഴുതന 46 മുരിങ്ങ 65 കാരറ്റ് 70 ബീറ്റ്റൂട്ട് 60 പച്ചമുളക് 60 വെള്ളരി 35 ബീൻസ് 70 കക്കിരി 40 വെണ്ട 45 കാബേജ് 30
കാസര്‍കോട് ₹ തക്കാളി 70 സവാള 46 ഉരുളക്കിഴങ്ങ് 45 ഇഞ്ചി 175 വഴുതന 45 മുരിങ്ങ 60 കാരറ്റ് 60 ബീറ്റ്റൂട്ട് 60 പച്ചമുളക് 50 വെള്ളരി 30 ബീൻസ് 85 കക്കിരി 45 വെണ്ട 40 കാബേജ് 36