സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വ്യതിയാനം: അറിയാം ഇന്നത്തെ നിരക്ക് - Vegetable Price Today
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം
VEGETABLE PRICE TODAY (ETV Bharat)
Published : Aug 8, 2024, 11:45 AM IST
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കിൽ മാറ്റം. കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽ 25 രൂപ വിലയുള്ള തക്കാളിയ്ക്ക് എറണാകുളത്ത് 49 രൂപയാണ്. അടുത്തിടെ കുതിച്ചുയർന്ന കാരറ്റ് വിലയിലും കുറവുണ്ട്. ഇന്നലെ 150 മുതൽ 160 വരെ വിപണി വിലയുണ്ടായിരുന്ന കാരറ്റിന് ഇന്ന് 100 നും 150 നും ഇടയിലാണ് വില. കാസർകോടും എറണാകുളത്തും 200 രൂപ വില വരുന്ന ഇഞ്ചിക്ക് കണ്ണൂര്‍ 180 രൂപയാണ്. അറിയാം വിവിധ ഇടങ്ങളിലെ പച്ചക്കറി നിരക്ക്.
എറണാകുളം | ₹ |
തക്കാളി | 49 |
പച്ചമുളക് | 100 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 80 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 50 |
പടവലം | 50 |
മുരിങ്ങ | 100 |
ബീന്‍സ് | 80 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 50 |
ചേന | 100 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 200 |
വെളുത്തുള്ളി | 260 |
കോഴിക്കോട് | ₹ |
പച്ചമുളക് | 80 |
തക്കാളി | 24 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 42 |
പയർ | 70 |
വെണ്ട | 50 |
വെള്ളരി | 25 |
വഴുതന | 50 |
മുരിങ്ങ | 80 |
ബീന്‍സ് | 60 |
കാരറ്റ് | 150 |
ബീറ്റ്റൂട്ട് | 80 |
കാബേജ് | 50 |
ചേന | 80 |
പച്ചക്കായ | 50 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 180 |
വഴുതന | 48 |
മുരിങ്ങ | 78 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 64 |
വെള്ളരി | 28 |
പച്ചമുളക് | 68 |
ബീൻസ് | 63 |
കക്കിരി | 44 |
വെണ്ട | 48 |
കാബേജ് | 43 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 200 |
വഴുതന | 55 |
മുരിങ്ങ | 90 |
കാരറ്റ് | 108 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 75 |
വെള്ളരി | 30 |
ബീൻസ് | 60 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 40 |