ETV Bharat / bharat

ഈ രാശിക്കാർ ഇന്ന് ബിസിനസ് നേട്ടം; അറിയാം ഇന്നത്തെ ജ്യോതിഷ ഫലം - HOROSCOPE PREDICTIONS TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം  HOROSCOPE IN MALAYALAM
Horoscope Predictions Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 7, 2025, 6:59 AM IST

തീയതി: 07-02-2025 വെള്ളി

വര്‍ഷം: ശുഭകൃത് ഉത്തരായനം

മാസം: മകരം

തിഥി: ശുക്ല ദശമി

നക്ഷത്രം: രോഹിണി

അമൃതകാലം: 8:14 AM മുതല്‍ 09:42 AM വരെ

ദുർമുഹൂർത്തം: 9:10 AM മുതല്‍ 9:58 AM വരെ & 03:34 PM മുതല്‍ 04:22 PM വരെ

രാഹുകാലം: 11:10 AM മുതല്‍ 12:38 PM വരെ

സൂര്യോദയം: 06:46 AM

സൂര്യാസ്‌തമയം: 06:30 PM

ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. വളരെ അടുത്ത സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് നിങ്ങളിന്ന് ശോഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പിന്തുണയും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കന്നി: വളരെ ഊർജസ്വലമായ ഒരു ദിവസമായിരിക്കും ഇന്ന്. ആത്‌മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത. സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

തുലാം: കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കും. ആത്‌മീയതയും ധ്യാനവും നിങ്ങൾക്ക് ആശ്വാസവും ശാന്തതയും നൽകും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും.

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കാൻ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിയമപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക നഷ്‌ടത്തിന് സാധ്യത.

ധനു: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ബിസിനസിലെ പങ്കാളിത്തത്തിൽ നിന്ന് നേട്ടമുണ്ടാകും. ശാരീരികാരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്.

മകരം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കും. തൊഴിൽ മേഖലയിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ സന്തുഷ്‌ടനാക്കും. അപൂർണമായിക്കിടക്കുന്ന ജോലികൾ നിങ്ങൾക്കിന്ന് പൂർത്തീകരിക്കാൻ കഴിയും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.

കുംഭം: ഇന്ന് ആത്‌മീയതയ്‌ക്കായി കൂടുതൽ സമയം കണ്ടെത്തും. മതപരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്‌ച വയ്‌ക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്. പ്രതികൂല സാഹചര്യങ്ങളെ നിശ്‌ചയദാർഢ്യത്തോടെ തരണം ചെയ്യാൻ സാധിക്കും.

മീനം: വളരെ ഊർജസ്വലമായ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ സന്തോഷവും ആവേശവും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. എല്ലാ ജോലികളും പൂർത്തീകരിക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മേടം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. അപ്രാധാന പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

ഇടവം: ഇന്ന് വളരെ ഗംഭീരമായ ഒരു ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് നിർവഹിക്കാൻ സാധിക്കും. കുടുംബവുമായോ പ്രിയപ്പെട്ടവരുമായോ ഉല്ലാസയാത്ര പോകാൻ സാധ്യത. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മിഥുനം: ഇന്ന് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

കര്‍ക്കടകം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരുമായി യാത്ര പോകാനും സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.