കാസര്‍ക്കോട്ടെ ഇഞ്ചി വിലയില്‍ ആശ്വാസം; ഇന്നത്തെ നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.
![കാസര്‍ക്കോട്ടെ ഇഞ്ചി വിലയില്‍ ആശ്വാസം; ഇന്നത്തെ നിരക്കറിയാം വിശദമായി VEGETABLE PRICE TODAY IN KERALA VEGETABLE PRICE TODAY കേരളം പച്ചക്കറി നിരക്ക് ഇന്നത്തെ പച്ചക്കറി വില](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/1200-675-23533142-thumbnail-16x9-decrea.jpg)
Representative Image (ETV Bharat)
Published : Feb 13, 2025, 10:27 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കോഴിക്കോട് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വിലകളില്‍ കാര്യമായ വ്യത്യാസങ്ങളില്ല. കാസര്‍കോട് തക്കാളി, സവാള, ഇഞ്ചി എന്നിവയുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ കിലോയ്‌ക്ക് 103 രൂപയായിരുന്ന ഇഞ്ചിക്ക് ഇന്ന് 100 രൂപയായി. വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ വിലയറിയാം വിശദമായി.
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 32 |
വെണ്ട | 50 |
മുരിങ്ങ | 150 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 50 |
ബീൻസ് | 60 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 75 |
പച്ചമുളക് | 50 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 23 |
സവാള | 41 |
ഉരുളക്കിഴങ്ങ് | 37 |
ഇഞ്ചി | 96 |
വഴുതന | 40 |
മുരിങ്ങ | 151 |
കാരറ്റ് | 76 |
ബീറ്റ്റൂട്ട് | 52 |
പച്ചമുളക് | 73 |
വെള്ളരി | 32 |
ബീൻസ് | 51 |
കക്കിരി | 34 |
വെണ്ട | 62 |
കാബേജ് | 34 |
കാസര്‍കോട് | ₹ |
തക്കാളി | 20 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 38 |
ഇഞ്ചി | 100 |
വഴുതന | 40 |
മുരിങ്ങ | 130 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 70 |
വെള്ളരി | 33 |
ബീൻസ് | 50 |
കക്കിരി | 30 |
വെണ്ട | 48 |
കാബേജ് | 35 |