കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് തക്കാളി 75ല്‍; അറിയാം വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറിയുടെ നിരക്കുകള്‍ - vegetable price

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ.

By ETV Bharat Kerala Team

Published : Jul 9, 2024, 11:31 AM IST

VEGETABLE PRICE  പച്ചക്കറി നിരക്കുകള്‍  VEG PRICE  ഇന്നത്തെ പച്ചക്കറി വില
വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ (ETV Bharat)

കോഴിക്കോട്ട് കുതിച്ചുയര്‍ന്ന് കാരറ്റ്- ചെറുനാരങ്ങ വിലകള്‍. യഥാക്രമം മുപ്പതും 20ഉം രൂപയാണ് കൂടിയത്. അതേസമയം പയര്‍ വില 20 രൂപ കുറഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരത്ത് തക്കാളി വില ഒറ്റ ദിവസം കൊണ്ട് കുതിച്ചത് 50 രൂപയാണ്. ഇന്നലെ 25 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്തെ വിപണയില്‍ 75 രൂപയായി. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 75
കാരറ്റ് 80
ഏത്തക്ക 55
മത്തന്‍ 20
ബീന്‍സ് 80
ബീറ്റ്‌റൂട്ട് 60
കാബേജ് 50
വെണ്ട 35
കത്തിരി 60
പച്ചമുളക് 80
ഇഞ്ചി 150
വെള്ളരി 40
പടവലം 40
ചെറുനാരങ്ങ 70
എറണാകുളം
തക്കാളി 80
പച്ചമുളക് 100
സവാള 45
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 40
പാവല്‍ 80
വെണ്ട 40
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 100
ബീന്‍സ് 100
കാരറ്റ് 90
ബീറ്റ്‌റൂട്ട് 60
കാബേജ് 70
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 42
സവാള 42
ഉരുളക്കിഴങ്ങ് 44
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 90
വഴുതന 50
കാബേജ്‌ 60
പയർ 50
ബീൻസ് 80
വെള്ളരി 25
ചേന 90
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 100
കണ്ണൂർ
തക്കാളി 50
സവാള 45
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 170
വഴുതന 50
മുരിങ്ങ 130
കാരറ്റ് 75
ബീറ്റ്റൂട്ട് 70
പച്ചമുളക് 100
വെള്ളരി 55
ബീൻസ് 108
കക്കിരി 40
വെണ്ട 55
കാബേജ് 45
കാസർകോട്
തക്കാളി 45
സവാള 40
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 180
വഴുതന 50
മുരിങ്ങ 120
കാരറ്റ് 70
ബീറ്റ്റൂട്ട് 70
പച്ചമുളക് 100
വെള്ളരി 50
ബീൻസ് 110
കക്കിരി 40
വെണ്ട 50
കാബേജ് 42

ABOUT THE AUTHOR

...view details