കോഴിക്കോട്:ഈ വർഷം ഏപ്രിലിൽ നടത്തിയ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. എംഎസ്‌സി മാത്‌സ് നാലാം സെമസ്‌റ്റർ ഗ്രാഫ് തിയറി പേപ്പർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയിലെ 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നായിരുന്നു.
പഠിപ്പിയ്‌ക്കാത്ത കാര്യങ്ങളും ചോദ്യപേപ്പറില്‍, 75 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ളവ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കി - University Of Calicut Canceled Exam - UNIVERSITY OF CALICUT CANCELED EXAM
75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്.
![പഠിപ്പിയ്‌ക്കാത്ത കാര്യങ്ങളും ചോദ്യപേപ്പറില്‍, 75 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ളവ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കി - University Of Calicut Canceled Exam EXAM CANCEL UNIVERSITY OF CALICUT പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല](https://etvbharatimages.akamaized.net/etvbharat/prod-images/06-07-2024/1200-675-21881852-thumbnail-16x9-calicut.jpg)
University Of Calicut (ETV Bharat)
Published : Jul 6, 2024, 10:31 AM IST
ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യം തയ്യാറാക്കിയ പാനലിനോട് സർവ്വകലാശാല വിശദീകരണം തേടും.
Also Read:മാറ്റിവച്ചിരുന്ന നീറ്റ് പിജി പരീക്ഷ ഓഗസ്റ്റില്‍; പുതുക്കിയ തീയതി പ്രഖ്യാപിച്ചു