കേരളം

kerala

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ ചാഞ്ചാട്ടം ; ഇന്നത്തെ പച്ചക്കറി വില അറിയാം - TODAY VEGETABLE PRICE KERALA

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില അറിയാം

By ETV Bharat Kerala Team

Published : 5 hours ago

Published : 5 hours ago

പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICE TODAY  VEGETABLE PRICE
Vegetable Prices (ETV Bharat)

സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ നേരിയ മാറ്റം. വിവിധജില്ലകളിൽ പച്ചക്കറി വർധിച്ചു. എറണാകുളം ജില്ലയിൽ താക്കാളിക്ക് 80 രൂപയായി. മറ്റു ജില്ലകളിൽ 42 മുതൽ 65 വരെയാണ് തക്കാളി വില. പച്ചമുളകിന് 60 മുതൽ 80 രൂപയാണ് വില. ബീൻസ്, ചെറുനാരങ്ങ, ചേന, ഇഞ്ചി, വെളുത്തുള്ളി എന്നീ ഇനങ്ങൾക്ക് 100 ന് മുകളിലാണ് വില. മറ്റിനങ്ങലുടെ വില അറിയാം.

തിരുവനന്തപുരം
തക്കാളി 65
കാരറ്റ് 50
ഏത്തക്ക 40
മത്തന്‍ 15
ബീന്‍സ് 100
ബീറ്റ്‌റൂട്ട് 25
കാബേജ് 25
വെണ്ട 20
കത്തിരി 30
പച്ചമുളക് 40
ഇഞ്ചി 60
വെള്ളരി 20
പടവലം 20
ചെറുനാരങ്ങ 130
എറണാകുളം
തക്കാളി 80
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പയർ 60
പാവല്‍ 60
വെള്ളരി 40
വഴുതന 30
പടവലം 40
മുരിങ്ങ 30
ബീന്‍സ് 60
കാരറ്റ് 30
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 100
ചെറുനാരങ്ങ 160
ഇഞ്ചി 120
വെളുത്തുള്ളി 400
കോഴിക്കോട്
തക്കാളി 62
സവാള 56
ഉരുളക്കിഴങ്ങ് 40
വെണ്ട 40
മുരിങ്ങ 100
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 60
വെള്ളരി 25
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 100
കൈപ്പക്ക 50
ചെറുനാരങ്ങ 100
കാസര്‍കോട്
തക്കാളി 42
സവാള 48
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 185
വഴുതന 40
മുരിങ്ങ 65
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 65
കക്കിരി 30
വെണ്ട 45
കാബേജ് 30
കണ്ണൂര്‍
തക്കാളി 42
സവാള 48
ഉരുളക്കിഴങ്ങ് 44
ഇഞ്ചി 185
വഴുതന 55
മുരിങ്ങ 68
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 60
വെള്ളരി 30
ബീൻസ് 65
കക്കിരി 30
വെണ്ട 45
കാബേജ് 30

ABOUT THE AUTHOR

...view details