ചാവക്കാട് ശക്തമായ കടലാക്രമണം; കെട്ടിടം തകർന്നു - strong sea attacks in thrissur - STRONG SEA ATTACKS IN THRISSUR
കടപ്പുറം പഞ്ചായത്തിൽ കടലാക്രമണത്തെ തുടർന്ന് അപകടാവസ്ഥയിലായിരുന്ന കെട്ടിടം തകർന്നു.
കടലാക്രമണത്തിൽ കെട്ടിടം തകർന്ന ദൃശ്യം (Etv Bharat)
Published : Jun 23, 2024, 2:50 PM IST
|Updated : Jun 23, 2024, 5:26 PM IST
തൃശൂർ:ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ ശക്തമായ കടലാക്രമണത്തിൽ കെട്ടിടം തകർന്നു. കടലാക്രമണത്തെ തുടർന്ന് തീരം കടലെടുത്തിരുന്നു. തുടർന്ന് കെട്ടിടം അപകടാവസ്ഥയിലായിരുന്നു. ഇതിനിടെ ഇന്ന് കെട്ടിടം തകർന്നു വീഴുകയായിരുന്നു. കടപ്പുറം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളാണ് ഇത്തരത്തിൽ കടലെടുക്കുന്നത്.
Also Read: കനത്ത മഴയിൽ വീട് തകർന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Last Updated : Jun 23, 2024, 5:26 PM IST