കേരളം

kerala

ETV Bharat / state

എറണാകുളത്ത് സ്‌കൂള്‍ തകര്‍ന്നുവീണു; തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം - SCHOOL BUILDING COLLAPSE ERNAKULAM

അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല.

SCHOOL COLLAPSE IN UDAYAMPEROOR  എറണാകുളത്ത് സ്‌കൂള്‍ തകര്‍ന്നു  ഉദയംപേരൂരില്‍ അംഗന്‍വാടി തകര്‍ന്നു  SCHOOL COLLAPSE
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

എറണാകുളം:ഉദയംപേരൂരിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു. ഇന്ന് (ഡിസംബര്‍ 19) രാവിലെ 9:30 ഓടെയാണ് സംഭവം. കുട്ടികളെത്തുന്നതിന് മുമ്പുള്ള അപകടമായതിനാൽ വൻദുരന്തമാണ് ഒഴിവായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിൻ്റെ കാലപ്പഴക്കം കാരണം നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണ്. തകര്‍ന്നുവീണ കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, സ്‌കൂളിലെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നതും തകർന്നുവീണ പഴയ കെട്ടിടത്തിലാണ്.

Also Read: നിലംപൊത്താറായി സ്‌കൂളുകള്‍, ക്ലാസുകള്‍ നടക്കുന്നത് ഗോശാലകളില്‍; മധ്യപ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതകാലം

ABOUT THE AUTHOR

...view details