തൃശൂര്‍: വാടാനപ്പള്ളി ഗണേശമംഗലം ബീച്ചില്‍ ചാളക്കൂട്ടം കരയ്ക്കടിഞ്ഞു. ഇന്ന് (നവംബര്‍ 03) 12 മണിയോടെയാണ് സംഭവം. തിരയോടൊപ്പം കൂട്ടമായി മീൻ കരക്കടിയുകയായിരുന്നു.
തൃശൂരില്‍ വീണ്ടും ചാള ചാകര; മീന്‍ ചാക്കിലാക്കാന്‍ മത്സരിച്ച് നാട്ടുകാർ; വീഡിയോ വൈറല്‍ - SARDINE FISH CHAKARA IN THRISSUR
▶ ഗണേശമംഗലം ബീച്ചില്‍ വീണ്ടും ചാള ചാകര
Chakara In Thrissur (ETV Bharat)
Published : Nov 3, 2024, 7:32 PM IST
കഴിഞ്ഞയാഴ്‌ച ചാവക്കാട്, അകലാട് ബീച്ചിൽ ചാളക്കൂട്ടം കരയ്ക്കടിഞ്ഞിരുന്നു. തളിക്കുളം ഭാഗത്തും ആഴ്‌ചകൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിരുന്നു. ആഴ്‌ചകൾക്കുള്ളിൽ മൂന്നാം തവണയാണ് തൃശൂരില്‍ ചാളച്ചാകര ഉണ്ടാകുന്നത്.