തൃശൂര്‍: എൽഡിഎഫിൽ നിന്ന് പരിഗണന ലഭിക്കുന്നില്ല എന്ന പരാതി ഇപ്പോഴുമുണ്ടെന്ന് എംവി ശ്രേയാംസ് കുമാർ. ഇക്കാര്യം മുന്നണിയെ നേരത്തെ ധരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട തിരുത്തലുകൾ ആർജെഡി മുന്നോട്ട് വച്ചിരുന്നു. അതിനുശേഷം എൽഡിഎഫ് യോഗം ചേർന്നിട്ടില്ല. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്നും ശ്രേയാംകുമാർ തൃശൂരിൽ പറഞ്ഞു.
എൽഡിഎഫിൽ നിന്ന് പരിഗണന ലഭിക്കുന്നില്ല; പരാതി ഇപ്പോഴുമുണ്ടെന്ന് എംവി ശ്രേയാംസ് കുമാർ - Shreyams Kumar against LDF - SHREYAMS KUMAR AGAINST LDF
എൽഡിഎഫിൽ നിന്ന് പരിഗണന ലഭിക്കുന്നില്ലെന്ന കാര്യം മുന്നണിയെ നേരത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് എംവി ശ്രേയാംസ് കുമാർ.
MV SHREYAMS KUMAR (ETV Bharat)
Published : Jul 14, 2024, 5:03 PM IST