പത്തനംതിട്ട:ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറില്‍ പത്തനംതിട്ട മണ്ഡലത്തില്‍ രേഖപ്പെടുത്തിയത് 3.54% പോളിങ്. ആറന്‍മുളയിലാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 14,157 പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തിയതായാണ് രാവിലെ എട്ടര വരെയുള്ള കണക്ക്.
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിങ് - Pathanamthitta Constituency Polling - PATHANAMTHITTA CONSTITUENCY POLLING
പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
Pathanamthitta Constituency Lok Sabha Election 2024 1st Hour Polling Percentage
Published : Apr 26, 2024, 10:47 AM IST
മണ്ഡലത്തിലെ 14,29,700 വോട്ടർമാരിൽ 89045 പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. 3.93 ശതമാനം പുരുഷൻമാരും 3.19 ശതമാനം സ്ത്രീകളുമാണ് ആദ്യ മണിക്കൂറിൽ വോട്ട് ചെയ്‌തത്.
Also Read :'നാലര ലക്ഷം വോട്ടുകൾ ലഭിക്കും'; ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആന്‍റണി - ANIL ANTONY CASTS VOTE