കേരളം

kerala

ETV Bharat / state

'ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം'; പിവി അന്‍വറിന് പി.ശശിയുടെ വക്കീല്‍ നോട്ടിസ് - P SASI LEGAL NOTICE TO PV ANVAR - P SASI LEGAL NOTICE TO PV ANVAR

പിവി അന്‍വറിന് പി.ശശിയുടെ വക്കീല്‍ നോട്ടിസ്. അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യം. അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍

SHASHI SENT LEGAL NOTICE TO ANVAR  പി വി അന്‍വർ  പി ശശി വക്കീൽ നോട്ടീസ്  പി വി അന്‍വറിന് വക്കീല്‍ നോട്ടീസ്
PV Anvar MLA And P Sasi (ETV Bharat)

By ETV Bharat Kerala Team

Published : Oct 3, 2024, 7:56 PM IST

കോഴിക്കോട് : നിലമ്പൂർ എംഎൽഎ പിവി അന്‍വറിന് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി പി.ശശിയുടെ വക്കീല്‍ നോട്ടിസ്. അൻവറിന്‍റെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടിസിൽ പറയുന്നു. അഭിഭാഷകനായ അഡ്വ.കെ വിശ്വന്‍ മുഖേനയാണ് ശശി വക്കീൽ നോട്ടിസ് അയച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പിവി അന്‍വറിന്‍റെ ആരോപണങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടിസില്‍ പറയുന്നു.

Also Read : പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ച് അൻവർ; മുഴുവൻ പഞ്ചായത്തുകളിലും സ്ഥാനാർഥികൾ - ANVAR NEW PARTY FORMATION

ABOUT THE AUTHOR

...view details