ഇടുക്കി:ഇടുക്കിയിൽ ഹൈക്കോടതി പറയുന്നതുപോലെ ഗുരുതരമായ ഭൂമി പ്രശ്‌നമോ കയ്യേറ്റമോ ഇല്ലെന്ന് മുൻ മന്ത്രിയും എം എൽ എയുമായ എം എം മണി. കോടതികൾ ഉന്നയിക്കുന്ന വിമർശനങ്ങളിൽ കാര്യമുണ്ടോയെന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയെ സർക്കാർ വസ്‌തുതകൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇടുക്കിയിൽ ഹൈക്കോടതി പറയുന്നതുപോലെ ഗുരുതരമായ ഭൂമി പ്രശ്‌നമോ കയ്യേറ്റമോ ഇല്ല': എം എം മണി - MM Mani about idukki land issue - MM MANI ABOUT IDUKKI LAND ISSUE
ഹൈക്കോടതി പറയുന്നതുപോലെ ഇടുക്കിയില്‍ ഗുരുതരമായ ഭൂമി പ്രശ്‌നമോ കയ്യേറ്റമോ ഇല്ലെന്നും ഹൈക്കോടതിയെ സർക്കാർ വസ്‌തുതകൾ ധരിപ്പിക്കുമെന്നും എം എം മണി പറഞ്ഞു.
MM Mani about Idukki land issue (ETV Bharat)
Published : Jun 14, 2024, 9:23 PM IST