കേരളം

kerala

ETV Bharat / state

വോട്ടർ പട്ടികയിൽ ലിംഗം മാറി; സ്ത്രീ വേഷത്തിൽ എത്തി പ്രതിഷേധിച്ച് പുരുഷ വോട്ടർ - male voter casts vote as a woman - MALE VOTER CASTS VOTE AS A WOMAN

വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊല്ലം എഴുകോൺ സ്വദേശി.

LOK SABHA ELECTION 2024  KOLLAM CONSTITUENCY  KERALA LOK SABHA ELECTION 2024  MALE VOTER CASTS VOTE AS A WOMAN
lok sabha election 2024: A male voter casts his vote as a woman in kollam

By ETV Bharat Kerala Team

Published : Apr 26, 2024, 9:32 PM IST

Updated : Apr 26, 2024, 9:42 PM IST

സ്ത്രീ വേഷത്തിൽ എത്തി പ്രതിഷേധ വോട്ട് ചെയ്‌ത് പുരുഷ വോട്ടർ

കൊല്ലം: സ്ത്രീ വേഷത്തിൽ എത്തി വോട്ട് ചെയ്‌ത് പുരുഷ വോട്ടർ. വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് പ്രതിഷേധിച്ച് കൊല്ലം എഴുകോൺ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീ വേഷത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. എന്നാൽ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ രാജേന്ദ്രപ്രസാദിനെ ബൂത്ത് ഏജന്‍റുമാരും തടഞ്ഞില്ല.

Last Updated : Apr 26, 2024, 9:42 PM IST

ABOUT THE AUTHOR

...view details