കേരളം

kerala

ETV Bharat / state

നാളെ വോട്ടെണ്ണല്‍ നടക്കുന്നത് ഇവിടങ്ങളില്‍; അറിയാം കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ - LOKSABHA ELECTION 2024 RESULT - LOKSABHA ELECTION 2024 RESULT

ലോക് സഭാ ഇലക്ഷന്‍ റിസള്‍ട്ട് നാളെ. കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അറിയാം.

LOKSABHA ELECTION 2024  LOKSABHA ELECTION RESULT  VOTE COUNTING CENTERS  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 4:44 PM IST

തിരുവനന്തപുരം: സഥാനാര്‍ഥികളുടെ നാഡിമിടിപ്പ് കൂട്ടുന്ന വോട്ടെണ്ണലിന് വിരലിലെണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം ശേഷിക്കേ 20 ഭാഗ്യവാന്‍മാരെ നിശ്ചയിക്കുന്ന വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങള്‍ ഇവയാണ്.

  1. തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങള്‍: നാലാഞ്ചിറ മാര്‍ഇവാനിയോസ് കോളേജ്
  2. കൊല്ലം മണ്ഡലം: തങ്കശ്ശേരി സെന്‍റ്. അലോഷ്യസ് എച്ച് എസ് എസ്
  3. പത്തനംതിട്ട മണ്ഡലം: ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലയം
  4. മാവേലിക്കര മണ്ഡലം: മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്
  5. ആലപ്പുഴ മണ്ഡലം: ആലപ്പുഴ സെന്‍റ് ജോസഫ് കോളേജ്, സെന്‍റ് ജോസഫ് എച്ച്എസ്എസ്
  6. കോട്ടയം മണ്ഡലം: ഗവ. കോളേജ് നാട്ടകം
  7. ഇടുക്കി മണ്ഡലം: പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
  8. എറണാകുളം മണ്ഡലം: കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, തൃക്കാക്കര സെന്‍റ് ജോസഫ് എച്ച്എസ്എസ്
  9. ചാലക്കുടി മണ്ഡലം: ആലുവ യുസി കോളേജ്
  10. തൃശൂര്‍ മണ്ഡലം: തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ്
  11. പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍: പാലക്കാട് ഗവ. വിക്ടോറിയ കോളേജ്
  12. പൊന്നാനി മണ്ഡലം: തെക്കുമുറി എസ് എസ് എം പോളിടെക്‌നിക്
  13. മലപ്പുറം മണ്ഡലം: ഗവ.കോളേജ് മുണ്ടുപറമ്പ്
  14. കോഴിക്കോട് , വടകര മണ്ഡലങ്ങള്‍: വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്‌സ്
  15. വയനാട് മണ്ഡലം: മുട്ടില്‍ ഡബ്ല്യു എം ഒ കോളേജ്, കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, ചുങ്കത്തറ മാര്‍ത്തോമ എച്ച് എസ് എസ്
  16. കണ്ണൂര്‍ മണ്ഡലം: ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
  17. കാസര്‍കോഡ് മണ്ഡലം: പെരിയ കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി

ABOUT THE AUTHOR

...view details