കേരളം

kerala

ETV Bharat / state

കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു; ബൂത്തില്‍ സംഘര്‍ഷം - Chakkupallam bogus vote - CHAKKUPALLAM BOGUS VOTE

Lok Sabha Election 2024 Idukki: കള്ളവോട്ട് ചെയ്യാനെത്തിയ ബിജുവിനെ കുമളി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

BOGUS VOTE  IDUKKI CHAKKUPALLAM BOOTH CONFLICT  ചക്കുപള്ളം കള്ളവോട്ട്  LOK SABHA ELECTION 2024
Conflict between LDF UDF memebers in Idukki Chakkupallam after CPM Branch Secretary caught for bogus vote

By ETV Bharat Kerala Team

Published : Apr 26, 2024, 5:56 PM IST

Updated : Apr 26, 2024, 6:51 PM IST

കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

ഇടുക്കി : ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത്‌ ഏജന്‍റുമാർ പിടികൂടിയത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം 80-ാം നമ്പർ ബൂത്തിലും എത്തിയപ്പോഴാണ് തടഞ്ഞത്. തുടര്‍ന്ന് ബൂത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തു. കുമളി പൊലീസ് ബിജുവിനെ സ്‌റ്റേഷനിലേക്ക് മാറ്റി.

Last Updated : Apr 26, 2024, 6:51 PM IST

ABOUT THE AUTHOR

...view details