തിരുവനന്തപുരം : മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് അധിക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി. 2024 ഒക്‌ടോബര്‍ 9 മുതല്‍ നവംബര്‍ 7 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ ആരംഭിച്ചത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തും.
സര്‍വീസുകളുടെ സമയക്രമം
ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വീസുകള്‍:
- 19.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
- 20.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
- 20.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
- 21.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
- 21.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
- 22.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
- 22.50 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി)
- 23.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) (കുട്ട, മാനന്തവാടി വഴി)
- 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/F)(മൈസൂര്‍, കുട്ട വഴി) (alternative days)
- 20.45 ബാംഗ്ലൂര്‍ - മലപ്പുറം (S/Dlx.) (മൈസൂര്‍, കുട്ട വഴി)(alternative days)
- 19.15 ബാംഗ്ലൂര്‍ - തൃശൂര്‍ (S/Exp.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 21.15 ബാംഗ്ലൂര്‍ - തൃശൂര്‍ (S/Exp.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 22.15 ബാംഗ്ലൂര്‍ - തൃശൂര്‍ (SF)(കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 17.30 ബാംഗ്ലൂര്‍ എറണാകുളം (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 18.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 19.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 19.45 ബാംഗ്ലൂര്‍ - എറണാകുളം(S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 20.30 ബാംഗ്ലൂര്‍ - എറണാകുളം(S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 17.00 ബാംഗ്ലൂര്‍ - അടൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 17.30 ബാംഗ്ലൂര്‍ - കൊല്ലം (S/Exp) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 18.10 ബാംഗ്ലൂര്‍ - കോട്ടയം (S/Dlx) (കോയമ്പത്തൂര്‍, പാലക്കാട് വഴി )
- 19.10 ബാംഗ്ലൂര്‍ - കോട്ടയം (S/Exp.) (കോയമ്പത്തൂര്‍, പാലക്കാട് വഴി)
- 20.30 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF)(ഇരിട്ടി, മട്ടന്നൂര്‍ വഴി)
- 21.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) (ഇരിട്ടി, മട്ടന്നൂര്‍ വഴി)
- 22.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF)(ഇരിട്ടി, കൂട്ടുപുഴ വഴി)
- 22.15 ബാംഗ്ലൂര്‍ - പയ്യന്നൂര്‍ (S/Exp.) (ചെറുപുഴ വഴ
- 19.30 ബാംഗ്ലൂര്‍ - തിരുവനന്തപുരം (S/Dlx.) (നാഗര്‍കോവില്‍ വഴി)
- 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.)(നാഗര്‍കോവില്‍ വഴി)
- 19.30 ചെന്നൈ - എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂര്‍ വഴി)
കേരളത്തില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍
ഒക്‌ടോബര്‍ 9 മുതല്‍ നവംബര്‍ 6 വരെ:
- 20.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
- 20.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
- 21.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
- 21.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
- 22.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
- 22.30 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കട്ട വഴി)
- 22.50 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
- 23.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) (മാനന്തവാടി, കുട്ട വഴി)
- 20.00 മലപ്പുറം - ബാംഗ്ലൂര്‍ (S/F)(മാനന്തവാടി, കുട്ട വഴി (ഒന്നിടവിട്ട ദിവസങ്ങളില്‍)
- 20.00 മലപ്പുറം - ബാംഗ്ലൂര്‍(S/Dlx.) (മാനന്തവാടി, കുട്ട വഴി) (alternativedays)
- 19.45 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.) (കോയമ്പത്തൂര്‍, സേലം വഴി)
- 21.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.) (കോയമ്പത്തൂര്‍, സേലം വഴി)
- 22.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (SF) (കോയമ്പത്തൂര്‍, സേലം വഴി)
- 17.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 18.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 19.00 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 19.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 20.15 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 17.30 അടൂര്‍ - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 18.00 കൊല്ലം - ബാംഗ്ലൂര്‍ (S/ Exp.) (കോയമ്പത്തൂര്‍, സേലം വഴി)
- 18.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 19.10 കോട്ടയം - ബാംഗ്ലൂര്‍ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)
- 20.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) (മട്ടന്നൂര്‍, ഇരിട്ടി വഴി)
- 21.40 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) (ഇരിട്ടി, കൂട്ടുപുഴ വഴി)
- 22.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) (ഇരിട്ടി, കൂട്ടുപുഴ വഴി)
- 17.30 പയ്യന്നൂര്‍ - ബാംഗ്ലൂര്‍ (S/Exp.) (ചെറുപുഴ വഴി)
- 18.00 തിരുവനന്തപുരം - ബാംഗ്ലൂര്‍ (S/Dlx.) (നാഗര്‍കോവില്‍, മധുര വഴി)
- 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) (നാഗര്‍കോവില്‍ വഴി)
- 19.30 എറണാകുളം - ചെന്നൈ (S/Dlx.) (കോയമ്പത്തൂര്‍, സേലം വഴി)