കേരളം

kerala

ETV Bharat / state

മാറ്റമില്ലാതെ വെളുത്തുള്ളി വില; ഇന്നത്തെ പച്ചക്കറി വില അറിയാം... - KERALA VEGITABLES RATE TODAY

വെളുത്തുള്ളി വില 400ൽ തന്നെ തുടരുകയാണ്. എറണാകുളത്ത് മുരിങ്ങയുടെ വില 200 രൂപയായി.

PRICE LIST  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി  വിലവിവരപട്ടിക
Vegitables (ETV Bharat)

By

Published : Nov 29, 2024, 11:18 AM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറി വില അറിയാം. വെളുത്തുള്ളി വില 400 ൽ തന്നെ തുടരുകയാണ്. എറണാകുളത്ത് മുരിങ്ങയുടെ വില 200 രൂപയായി. സവാളയുടെ വിലയും വിവിധ ജില്ലകളില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കാസര്‍കോട് മാത്രമാണ് വില നിലവാരത്തില്‍ അല്‍പമെങ്കിലും കുറവുള്ളത്.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 60
ഏത്തക്ക 60
മത്തന്‍ 15
ബീന്‍സ് 70
ബീറ്റ്റൂട്ട് 40
കാബേജ് 35
വെണ്ട 40
കത്തിരി 35
പച്ചമുളക് 50
ഇഞ്ചി 60
വെള്ളരി 30
പടവലം 30
ചെറുനാരങ്ങ 70
കണ്ണൂര്‍
തക്കാളി 28
സവാള 74
ഉരുളക്കിഴങ്ങ് 47
ഇഞ്ചി 126
കാരറ്റ് 92
ബീറ്റ്റൂട്ട് 76
പച്ചമുളക് 60
വെള്ളരി 32
ബീൻസ് 62
കക്കിരി 25
വെണ്ട 62
വെള്ളരി 30
കാസര്‍കോട്
തക്കാളി 28
പച്ചമുളക് 80
സവാള 75
ഉരുളക്കിഴങ്ങ് 60
കക്കിരി 30
പാവല്‍ 60
വെണ്ട 50
വെള്ളരി 30
പടവലം 40
വെള്ളരി 30
ബീൻസ് 68
കക്കിരി 25
വെണ്ട 70
കാബേജ് 40
എറണാകുളം
തക്കാളി 50
സവാള 74
ഉരുളക്കിഴങ്ങ് 47
ഇഞ്ചി 126
കാരറ്റ് 92
ബീറ്റ്റൂട്ട് 76
പച്ചമുളക് 60
വെള്ളരി 32
മുരിങ്ങ 200
ചെറുനാരങ്ങ 100
ബീന്‍സ് 70
കാരറ്റ് 80
വെളുത്തുള്ളി 400
കാബേജ് 40
ബീറ്റ്‌റൂട്ട് 60
ചേന 80

ABOUT THE AUTHOR

...view details