പാടശേഖരങ്ങളിലെ വെള്ളപ്പൊക്കം : ആലപ്പുഴ കോട്ടയം ജില്ലകള്‍ക്ക് 57 കോടി - സംസ്ഥാന ബജറ്റ് 2024
പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക ദൂരീകരണത്തിന് 57 കോടി രൂപയുടെ പദ്ധതികള്‍.
Farmers Welfare Announcements
Published : Feb 5, 2024, 10:28 AM IST
തിരുവനന്തപുരം :ആലപ്പുഴ കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57 കോടി രൂപയുടെ പദ്ധതികള്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കാര്‍ഷിക മേഖലയ്‌ക്കായി 1698 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.