കേരള ബജറ്റ് 2024 : സുഗന്ധവ്യഞ്ജന കൃഷിക്ക് 4.6 കോടി - കേരള ബജറ്റ് പ്രഖ്യാപനം
സുഗന്ധവ്യഞ്ജന കൃഷിക്കായി 4.6 കോടി വകയിരുത്തിയതായി ധനമന്ത്രി.
Kerala Budget 2024
Published : Feb 5, 2024, 11:02 AM IST
തിരുവനന്തപുരം :രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം സംസ്ഥാന ബജറ്റില്‍ സുഗന്ധവ്യഞ്ജന കൃഷിക്കായി 4.6 കോടി രൂപ മാറ്റിവച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.