താങ്ങുവിലയില്‍ മാറ്റമില്ല, നാളികേര വികസനത്തിന് 65 കോടി - നാളികേര വികസന പദ്ധതികള്‍
സംസ്ഥാന ബജറ്റില്‍ നാളികേരവികസന പദ്ധതികള്‍ക്ക് 65 കോടി വകയിരുത്തി ധനമന്ത്രി
kera development
Published : Feb 5, 2024, 9:59 AM IST
തിരുവനന്തപുരം:നാളികേരവികസന പദ്ധതികള്‍ക്കായി സംസ്ഥാന ബജറ്റില്‍ നിന്നും 65 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുന്‍ വര്‍ഷത്തെ നാളികേരത്തിന്‍റെ താങ്ങുവിലയില്‍ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.