തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകൻബി ബിമൽ റോയ് (52) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മാധ്യമപ്രവർത്തകൻ ബി ബിമൽ റോയ് അന്തരിച്ചു - Bimal roy passed away - BIMAL ROY PASSED AWAY
അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു.
BIMAL ROY PASSED AWAY
Published : Apr 12, 2024, 4:09 PM IST
ദീര്‍ഘനാള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്‌കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു. തിരുവനന്തപുരം കനകനഗറിലാണ് വീട്. ഭാര്യ വീണ വിമൽ, ഏക മകൾ ലക്ഷ്‌മി റോയ്.
ALSO READ:ഗാന്ധിമതി ബാലൻ വിടവാങ്ങി; യാത്രയായത് നിരവധി ക്ലാസിക് സിനിമകളുടെ നിർമാതാവ്