തൃശൂര്‍ : മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. 34 കാരിയായ ലിജിയെയാണ് ഭർത്താവ് പ്രതീഷ് വീട്ടിൽവച്ച് അടിച്ചുകൊന്നത്. രാത്രി 9 മണിയോടെ ക്രൂരമായി മർദിച്ച ശേഷം ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ക്രൂരമായി മര്‍ദിച്ചു, ഷോള്‍ കഴുത്തില്‍ മുറുക്കി ; തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് - husband killed wife - HUSBAND KILLED WIFE
മേലൂർ പൂലാനിയിൽ ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി യുവാവ്
![ക്രൂരമായി മര്‍ദിച്ചു, ഷോള്‍ കഴുത്തില്‍ മുറുക്കി ; തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ് - husband killed wife WIFE MURDER HUSBAND KILLED WIFE IN THRISSUR HUSBAND BEAT WIFE TO DEATH ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തി](https://etvbharatimages.akamaized.net/etvbharat/prod-images/23-04-2024/1200-675-21291604-thumbnail-16x9-murder.jpg)
HUSBAND KILLED WIFE
Published : Apr 23, 2024, 9:42 AM IST
തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊരട്ടി പൊലീസ് ഭർത്താവ് പ്രതീഷിനെ (39) കസ്റ്റഡിയിലെടുത്തു. മൃതദേഹം ചാലക്കുടി താലൂക്കാശുപത്രി മോർച്ചറിയിൽ.
ALSO READ:ആലപ്പുഴയിൽ ദൃശ്യം മോഡൽ കൊല; സഹോദരിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ച് മൂടി, സഹോദരൻ കസ്‌റ്റഡിയിൽ