കേരളം

kerala

ETV Bharat / state

കാറിനു പിന്നാലെ ഓടുന്ന കാട്ടാനക്കൂട്ടം; പൂപ്പാറയില്‍ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ - ELEPHANTS ON NATIONAL HIGHWAY VIDEO - ELEPHANTS ON NATIONAL HIGHWAY VIDEO

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് കാട്ടാനക്കൂട്ടം സഞ്ചരിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി.

HERD ELEPHANTS ON NATIONAL HIGHWAY  VIRAL VIDEO OF ELEPHANTS ON NH  കാട്ടാനക്കൂട്ടം ദേശീയ പാതയിൽ  കാട്ടാനക്കൂട്ടത്തിൻ്റെ വീഡിയോ വൈറൽ
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന കാട്ടാനക്കൂട്ടം (ETV Bharat)

By ETV Bharat Kerala Team

Published : May 29, 2024, 9:24 PM IST

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന കാട്ടാനക്കൂട്ടം (ETV Bharat)

ഇടുക്കി:കുഞ്ഞുങ്ങൾ ഉൾപ്പെടെ കാട്ടാനക്കൂട്ടം ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നത് കൗതുക കാഴ്‌ചയാകുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ പൂപ്പാറ മുലത്തറയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വാഹനത്തിന് പുറകെ റോഡിലൂടെ സഞ്ചരിക്കുന്ന കൂട്ടത്തിൻ്റെ ദൃശ്യങ്ങൾ വിനോദ സഞ്ചാരികൾ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് വൈറലായത്.

ABOUT THE AUTHOR

...view details