തൃശൂര്‍: ചേലക്കരയിലെ തോൽവിയിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. മണ്ഡലം കമ്മിറ്റിയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ രമ്യാ ഹരിദാസിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കോണ്‍ഗ്രസ് ഗ്രൂപ്പ് സ്‌ക്രീന്‍ഷോട്ട് (ETV Bharat) കോണ്‍ഗ്രസ് ഗ്രൂപ്പ് സ്‌ക്രീന്‍ഷോട്ട് (ETV Bharat) കോണ്‍ഗ്രസ് ഗ്രൂപ്പ് സ്‌ക്രീന്‍ഷോട്ട് (ETV Bharat) കോണ്‍ഗ്രസ് ഗ്രൂപ്പ് സ്‌ക്രീന്‍ഷോട്ട് (ETV Bharat) 'ചേലക്കര തോൽവി നേതാക്കളും നേതൃത്വവും ചോദിച്ചു വാങ്ങിയ അടി', 'തെരഞ്ഞെടുപ്പിന്‍റെ ശോഭ കെടുത്താനെ രമ്യ ഹരിദാസ് ഉപകരിച്ചുള്ളൂ', 'നേതൃത്വം കാര്യങ്ങൾ കുറച്ചുകൂടി മനസിലാക്കി പെരുമാറണമായിരുന്നു', 'രമ്യയെ അഞ്ച് വർഷം പരിചയമുള്ള ഒരോ കോൺഗ്രസുകാർക്കും നിഷ്‌പക്ഷരായിട്ടുള്ള ഒരോ വോട്ടർമാർക്കും അംഗീകരിക്കാൻ പറ്റുന്ന ആളല്ല രമ്യ ഹരിദാസ്' എന്നുള്ള വിമർശനങ്ങളാണ് ഗ്രൂപ്പിൽ ഉയര്‍ന്നത്.
കോണ്‍ഗ്രസ് ഗ്രൂപ്പ് സ്‌ക്രീന്‍ഷോട്ട് (ETV Bharat) കോണ്‍ഗ്രസ് ഗ്രൂപ്പ് സ്‌ക്രീന്‍ഷോട്ട് (ETV Bharat) കോണ്‍ഗ്രസ് ഗ്രൂപ്പ് സ്‌ക്രീന്‍ഷോട്ട് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം വിമർശനങ്ങൾ സ്വാഭാവികമാണെന്നും ചേലക്കരയിലെ പ്രചാരണങ്ങളിൽ ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.
വിഡി സതീശന്‍ (ETV Bharat) Also Read:ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വിമർശനം; പിഎംഎ സലാമിനെ തള്ളി മുസ്‌ലിം ലീഗ്