തൃശൂർ: ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്.സത്യസന്ധമായി പ്രവർത്തിച്ച് വിജയം കൊയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ തനിക്ക് അവസരം ലഭിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞുപോയതിൽ ഭയമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.