കേരളം

kerala

ETV Bharat / state

ജനങ്ങൾ ഒറ്റക്കെട്ടായി പൂരം കലക്കിയവർക്കെതിരെ പോരാട്ടം നടത്തും: രമ്യ ഹരിദാസ് - RAMYA HARIDAS ON POORAM ISSUE

ചേലക്കര യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എൻഎസ്എസ് ആസ്ഥാനത്തെത്തി.

തൃശൂർ പൂരം കലക്കൽ  CHELAKKARA CANDIDATE RAMYA HARIDAS  രമ്യ ഹരിദാസ്  RAMYA HARIDAS VISITED NSS OFFICE
Ramya Haridas (ETV Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 4:43 PM IST

കോട്ടയം :ജനങ്ങൾ ഒറ്റക്കെട്ടായി പൂരം കലക്കിയവർക്കെതിരെ പോരാട്ടം നടത്തുമെന്ന്ചേലക്കര യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. എൻഎൻഎസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൃശൂർ പൂരം മുഴുവൻ മലയാളികളുടെയും വികാരമാണ്. പൂരം ഗൂഢാലോചന നടത്തി ഇല്ലായ്‌മ ചെയ്‌തതിലുള്ള വിഷമം തൃശൂരിലെ ജനങ്ങൾക്ക് ഉണ്ട്. ഈ കാര്യം അവർ ക്ഷമിക്കില്ല. ജനങ്ങൾ ഒറ്റക്കെട്ടായി പൂരം കലക്കിയവർക്കെതിരെ പോരാട്ടം നടത്തുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Also Read : 'അന്‍വര്‍ ബന്ധപ്പെട്ടിരുന്നു, രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന ആവശ്യം തമാശ'; വിഡി സതീശന്‍

ABOUT THE AUTHOR

...view details