കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക് - car accident in kattappana - CAR ACCIDENT IN KATTAPPANA

കാർ മറിഞ്ഞ് അപകടം. അപകടം ഡ്രൈവർ ഉറങ്ങിയതിനാൽ.

CAR ACCIDENT IN KATTAPPANA  4 INJURED IN IDUKKI CAR ACCIDENT  കട്ടപ്പനയിൽ കാർ അപകടം  കാർ അപകടത്തിൽ നാല് പേർക്ക് പരിക്ക്
Car Accident in Idukki Kattappana; 4 Injured

By ETV Bharat Kerala Team

Published : Apr 5, 2024, 9:22 AM IST

നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക്

ഇടുക്കി : നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കട്ടപ്പന നരിയംപാറയിലാണ് സംഭവം. എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശി പുത്തൻപുരക്കൽ രമ്യയ്ക്ക് സാരമായി പരിക്കേറ്റു.

ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. നിയന്ത്രണം വിട്ടകാർ റോഡിന്‍റെ ഭാഗത്തെ മതിലും പൊളിച്ച് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവിടി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Also Read: പെരുമ്പാവൂരിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരു മരണം, അഞ്ച് പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details