കേരളം

kerala

ETV Bharat / state

അയൽവാസികൾ തമ്മില്‍ സംഘർഷം ; കണ്ണൂരില്‍ 63 കാരനെ അടിച്ചുകൊന്നു - KANNUR MURDER - KANNUR MURDER

സംഘർഷത്തിൽ ഒരാളെ അടിച്ചുകൊന്ന കേസില്‍ 4 പേർ കസ്റ്റഡിയിൽ

CONFLICT BETWEEN NEIGHBORS  KANNUR MURDER CASE  MAN WAS BEATEN TO DEATH  അയൽവാസികൾ തമ്മില്‍ സംഘർഷം
BEATEN TO DEATH (Source: ETV Bharat)

By ETV Bharat Kerala Team

Published : May 27, 2024, 9:40 AM IST

63 കാരനെ അടിച്ചുകൊന്നു (Source: ETV Bharat)

കണ്ണൂര്‍ : അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാളെ അടിച്ചു കൊന്നു.
കണ്ണൂർ ചെട്ടിപ്പീടിക നമ്പ്യാർമൊട്ടയിലാണ് സംഭവം. 63 കാരൻ അജയ്‌ കുമാർ ആണ് മരിച്ചത്.

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം. സംഭവത്തിൽ 4 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. അയൽവാസി ടി ദേവദാസ്, മകൻ സഞ്ജയ് ദാസ്, മകൻ്റെ 2 സുഹൃത്തുക്കൾ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ALSO READ:ഭാര്യയുടെ കാമുകൻ എന്ന് സംശയം ; ബന്ധുവിനെ കൊലപ്പെടുത്തി ഭർത്താവ്

ABOUT THE AUTHOR

...view details