തൃശൂർ :കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗി മരിച്ചു. അഗതിയൂർ സ്വദേശി ജോണിയാണ് മരിച്ചത്. ആംബുലൻസിന് ഓട്ടോറിക്ഷ വഴി മാറി കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണം.
കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു - AMBULANCE ACCIDENT IN THRISSUR - AMBULANCE ACCIDENT IN THRISSUR
കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഗതിയൂർ സ്വദേശിയായ രോഗി മരിച്ചു
Patient Died In An Accident (ETV Bharat)
Published : Jun 28, 2024, 10:34 PM IST
അതീവ ഗുരുതരാവസ്ഥയിലായ ജോണിയുമായി ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു.