കാസർകോട് : ചിറ്റാരിക്കാലിൽ വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനേഴുകാരി ഗർഭിണി. ആൺസുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസ് എടുത്തു. കുട്ടിയെ പരിശോധിച്ച ഡോക്‌ടർ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 17കാരി ഗർഭിണി; ആൺസുഹൃത്തിനെതിരെ പോക്സോ കേസ് - POCSO case Chittarikkal Kasaragod - POCSO CASE CHITTARIKKAL KASARAGOD
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരി ഗര്‍ഭിണി. സുഹൃത്തിനെതിരെ പോക്സോ.
പ്രതീകാത്മക ചിത്രം (ETV Bharat)
Published : Jul 7, 2024, 11:37 AM IST
പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. 17 കാരനായ ആൺ സുഹൃത്താണ് തന്നെ പീഡിപ്പിച്ചതെന്ന പെൺകുട്ടിയുടെ മൊഴി നൽകുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Also Read:തടവില്‍ കഴിയുന്ന വനിതകള്‍ ഗര്‍ഭിണികളാകുന്നു, ജന്മം നല്‍കിയത് 196 ഓളം കുഞ്ഞുങ്ങള്‍ക്ക്