രാജ്കോട്ട്: രാജ്കോട്ടില്‍ തകർപ്പൻ സെഞ്ച്വറിയുമായി യശസ്വി ജെയ്‌സ്‌വാൾ കളം നിറഞ്ഞപ്പോൾ ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യൻ ലീഡ് മുന്നൂറ് കടന്നു. 126 റൺസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടെ (19) വിക്കറ്റ് അതിവേഗം നഷ്‌ടമായെങ്കിലും ശുഭ്മാൻ ഗില്ലിനൊപ്പം നിലയുറപ്പിച്ച യശ്സ്വി ജയ്‌സ്‌വാളിന്‍റെ തകർപ്പൻ സെഞ്ച്വറി ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു.
തകർപ്പൻ സെഞ്ച്വറിയുമായി ജെയ്‌സ്വാൾ...ഇംഗ്ലണ്ടിന് എതിരെ ഇന്ത്യൻ ലീഡ് 300 കടന്നു - യശസ്വി ജയ്‌സ്‌വാൾ സെഞ്ച്വറി
122 പന്തില്‍ ഒൻപത് ഫോറും അഞ്ച് സിക്‌സും അടക്കമാണ് യശസ്വിയുടെ സെഞ്ച്വറി. ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജെയ്‌സ്‌വാൾ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.
yashasvi-jaiswal-rajkot-test-england-tour-of-india
Published : Feb 17, 2024, 4:22 PM IST
122 പന്തില്‍ ഒൻപത് ഫോറും അഞ്ച് സിക്‌സും അടക്കമാണ് യശസ്വിയുടെ സെഞ്ച്വറി. ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജെയ്‌സ്‌വാൾ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ജെയ്‌സ്‌വാൾ രാജ്‌കോട്ടില്‍ നേടിയത്.