കേരളം

kerala

ETV Bharat / photos

കലോത്സവ ആവേശമുയർത്താന്‍ സ്വാഗതഗാന നൃത്താവിഷ്‌കാരം; വേദിയിൽ നിന്നുള്ള റിഹേഴ്‌സൽ ചിത്രങ്ങള്‍ കാണാം - KALOLSAVAM WELCOME DANCE PRACTICE

കേരള സ്‌കൂൾ കലോത്സവത്തിന് അരങ്ങുണരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 11 പേരുമടങ്ങുന്ന സംഘം നാളെ കലോത്സവ സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അവതരിപ്പിക്കും. പരിപാടിയുടെ വേദിയിൽ നിന്നുള്ള റിഹേഴ്‌സൽ കലാകാരികള്‍ പൂർത്തിയാക്കി. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവർ വേദി സന്ദർശിച്ചു. ചിത്രങ്ങള്‍ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 3, 2025, 7:53 PM IST

63-ാമത് കേരളാ സ്‌കൂൾ കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാരത്തിന്‍റെ പരിശീലന ദൃശ്യങ്ങള്‍. (ETV Bharat)
സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അവതരിപ്പിക്കുന്ന കുട്ടികൾ. (ETV Bharat)
കലാമണ്ഡലത്തിലെ കുട്ടികൾ റിഹേഴ്‌സലിന്‍റെ ഇടവേളയിൽ. (ETV Bharat)
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കലാമണ്ഡലത്തിലെ കുട്ടികൾക്ക് മധുരം നൽകുന്നു. (ETV Bharat)
സ്വാഗതഗാനത്തിൻ്റെ റിഹേഴ്‌സൽ കഴിഞ്ഞ് സല്ലപിക്കുന്ന കുട്ടികൾ. (ETV Bharat)
കലോത്സവ സ്വാഗതഗാനത്തിൻ്റെ റിഹേഴ്‌സൽ കഴിഞ്ഞ് മടങ്ങുന്ന കലാകാരികള്‍. (ETV Bharat)

ABOUT THE AUTHOR

...view details