ആർദ്ര ടി. കേരള നടനം ഹയർ സെക്കന്‍ഡറി വിഭാഗം മത്സരാര്‍ഥി.. എൻ എം എച്ച് എസ് എസ്. തിരുനാവായ പ്ലസ് വൺ വിദ്യാർഥി.. ഒമ്പത് വർഷമായി നൃത്തം പഠിക്കുന്നു. ഗുരു- സദനം റഷീദ്. അച്ഛൻ- ഹരീഷ്. അമ്മ- ശ്രീജ.. ഇരുളനൃത്തം ഹയർ സെക്കന്‍ഡറി വിഭാഗം: ചിത്രത്തില്‍ ഫാത്തിമ. ഹന. ഗ്രേസ്. സ്‌മിത. ഹമീന. അക്ഷ. അൽക്ക. മീനാക്ഷി (സെൻമേരിസ് ഹയർ സെക്കൻഡറി സ്‌കൂള്‍ മോറക്കാല- എറണാകുളം). ഇരുളനൃത്തം ഹയർ സെക്കന്‍ഡറി വിഭാഗം: സഞ്ജന. ഹരിത. വർഷ. ശിവനന്ദ. അലോണ. ദേവയാനി. ശിവാനി. ആദിത്യൻ. ദിയ. അനുപ്രിയ. ശ്രീരാഗ്. കൃഷ്‌ണേന്തു (കാസർകോട് ചട്ടഞ്ചാൽ ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ). ഇരുളനൃത്തം ഹയർ സെക്കന്‍ഡറി വിഭാഗം: അഷിക. ആദിത്യ. ഹർഷിത. മൃദുല. ഷൈനി. ഹരിപ്രിയ. അജിത. മാളവിക. ഹേമ. നന്ദിത. നിവേദ്യ (ജി എം ആർ എസ് കല്‍പ്പറ്റ- വയനാട്)