പൂരക്കളിയിലെ വടക്കന്‍ പെരുമ, മെയ്‌വഴക്കം കൈമുതലാക്കി കലാകാരന്മാര്‍ - KALOLSAVAM 2025
![](https://etvbharatimages.akamaized.net/etvbharat/prod-images/05-01-2025/1200-675-23259543-thumbnail-16x9-poorakkali.jpg)
ചടുലമായ ചുവടും ഒത്ത താളവുമായി വേദിയില്‍ പൂരക്കളി സംഘം. ആലത്തൂർ, കണ്ണൂര്‍ സംഘങ്ങള്‍ തട്ടില്‍ കയറിയത് തികഞ്ഞ ആത്മവിശ്വാസത്തില്‍. (ETV Bharat)
Published : Jan 5, 2025, 12:33 PM IST