സ്റ്റോക്‌ടൺ (അലബാമ) : യുഎസില്‍ പാർട്ടിക്കിടെ ഉണ്ടായ വെടിവയ്‌പ്പില്‍ 3 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. തെക്കൻ അലബാമയിൽ ശനിയാഴ്‌ച രാത്രിയാണ് വെടിവയ്‌പ്പുണ്ടായത്. സ്റ്റോക്‌ടണിനടുത്ത് നടന്ന 1,000 പേർ പങ്കെടുത്ത മെയ് ദിന പാർട്ടിയിലാണ് വെടിവയ്‌പ്പ് ഉണ്ടായത്.
അമേരിക്കയില്‍ മെയ് ദിന പാർട്ടിക്കിടെ വെടിവയ്‌പ്പ്; 3 മരണം, 12 പേർക്ക് പരിക്കേറ്റു - Shooting at Alabama party - SHOOTING AT ALABAMA PARTY
യുഎസിലെ അലബാമയിൽ പാർട്ടിക്കിടെ ഉണ്ടായ വെടിവയ്‌പ്പില്‍ 3 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
Representative Image (Etv Bharat : Etv Bharat Network)
By PTI
Published : May 12, 2024, 9:23 PM IST
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും യുവാക്കളാണ് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അറസ്‌റ്റ് നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ച് വിവരം ലഭിച്ചത്. നിയമപാലകർക്ക് വെടിവയ്‌പ്പിൽ പങ്കില്ലെന്നും ബാൾഡ്‌വിൻ കൗണ്ടി ഇൻവെസ്റ്റിഗേഷൻ ഡിവിഷന്‍ ഉദ്യോഗസ്ഥന്‍ ആൻഡ്രെ റീഡ് വ്യക്തമാക്കി.
Also Read :അമേരിക്കയില്‍ വെടിവയ്‌പ്പ്; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു - US Charlotte Shooting