150 കടന്ന് ഇഞ്ചി വില; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക്
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.
Vegetable Price Today (ETV Bharat)
Published : Nov 5, 2024, 12:38 PM IST
സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. തിരുവനന്തപുരത്ത് മത്തന് 15 രൂപ മാത്രമാണ് വിപണി വില. പടവലം, വെള്ളരി, ബീറ്റ്‌റൂട്ട്, കാബേജ് എന്നീ പച്ചക്കറികള്‍ തലസ്ഥാനത്ത് 30 രൂപ വിലയില്‍ ലഭ്യമാണ്. പയർ, ബീൻസ്, കാരറ്റ്, ചേന എന്നീ ഇനങ്ങള്‍ക്ക് 50 രൂപയില്‍ കൂടുതലാണ് വിപണിയിലെ വില. ഇന്നത്തെ വിലനിലവാരം അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 45 |
കാരറ്റ് | 70 |
ഏത്തക്ക | 55 |
മത്തൻ | 15 |
ബീൻസ് | 70 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
വെണ്ട | 20 |
കത്തിരി | 60 |
പച്ചമുളക് | 50 |
ഇഞ്ചി | 60 |
വെള്ളരി | 30 |
പടവലം | 30 |
ചെറുനാരങ്ങ | 110 |
കോഴിക്കോട് | ₹ |
തക്കാളി | 28 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 50 |
മുരിങ്ങ | 60 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 60 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 50 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 160 |
വഴുതന | 55 |
മുരിങ്ങ | 70 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 32 |
ബീൻസ് | 50 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 55 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 165 |
വഴുതന | 50 |
മുരിങ്ങ | 75 |
കാരറ്റ് | 68 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 70 |
വെള്ളരി | 34 |
ബീൻസ് | 50 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 32 |