സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ കുത്തനെ ഉയര്‍ന്ന് മുരിങ്ങയുടെ വില. 150-160 രൂപയാണ് വിവധ ജില്ലകളില്‍ ഇന്ന് മുരിങ്ങയുടെ വില. മുൻ ദിവസങ്ങളില്‍ നൂറില്‍ താഴെയായിരുന്ന നിരക്കാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
50
ഏത്തക്ക
55
മത്തന്‍
15
ബീന്‍സ്
60
ബീറ്റ്റൂട്ട്
40
കാബേജ്
40
വെണ്ട
30
കത്തിരി
30
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
35
പടവലം
30
ചെറുനാരങ്ങ
90
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
65
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
160
ബീന്‍സ്
80
കാരറ്റ്
70
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
120
ഇഞ്ചി
120
വെളുത്തുള്ളി
400
കണ്ണൂര്‍
₹
തക്കാളി
23
സവാള
76
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
130
വഴുതന
64
മുരിങ്ങ
70
കാരറ്റ്
80
ബീറ്റ്റൂട്ട്
58
പച്ചമുളക്
68
വെള്ളരി
30
ബീൻസ്
70
കക്കിരി
30
വെണ്ട
60
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
24
സവാള
68
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
120
വഴുതന
60
മുരിങ്ങ
150
കാരറ്റ്
90
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
60
കക്കിരി
25